Sreenish disclosed relation between pearly
ബിഗ്ബോസിലെ ഏറ്റവും വലിയ ചർച്ച വിഷയം പേളി ശ്രീനീഷ് പ്രണയമായിരുന്നു. പേളി മാണി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ്. ഒരിക്കലും ഒരു പ്രണയത്തിൽ അകപ്പെടുമെന്ന് ആരാധകർ സ്വപ്നത്തിൽ പേലും വിചാരിച്ചിരുന്നില്ല. കൂടാതെ പേളിയിൽ നിന്ന് ഒട്ടും പ്രതീക്ഷിക്കാത്ത പെരുമാറ്റമായിരുന്നു ബിഗേബോസ് ഹൗസിൽ നിന്നുണ്ടായത്.
#BigBossMalayalam